Heavy rains to lash Kerala; yellow alert issued | Oneindia Malayalam
2020-07-09 442
Heavy rains to lash Kerala; yellow alert issued സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിലും ലക്ഷദീപിലും മാഹിയിലും ഇടിയോടു കൂടിയ മഴ പെയ്തേക്കും. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.